വിദ്യാർത്ഥികാലത്തെ സംഘടനാപ്രവർത്തനം മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. ഇതിനു തെളിവു കൊടുക്കണം. ഏതു ജോലിയിൽ നിന്നാണു പിരിച്ചുവിട്ടതെന്നു പോലും സൂചിപ്പിക്കാത്തതു വിചിത്രമായിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 23:02, 2 ജൂലൈ 2013 (UTC)Reply

ആ വാചകം നീക്കേണ്ടതാണ്. ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള കാരണം മറ്റു ചിലതാണ്. ബിപിൻ (സംവാദം) 05:25, 3 ജൂലൈ 2013 (UTC)Reply
ആ വാചകം നീക്കി--കണ്ണൻഷൺമുഖം 05:45, 3 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സി.ആർ._നീലകണ്ഠൻ&oldid=1792149" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സി.ആർ. നീലകണ്ഠൻ" താളിലേക്ക് മടങ്ങുക.