സംവാദം:സച്ചിൻ തെൻഡുൽക്കർ നേടിയ അന്താരാഷ്ട്ര ശതകങ്ങളുടെ പട്ടിക

Latest comment: 13 വർഷം മുമ്പ് by Anoopan

സെഞ്ചുറിയ്ക്ക് ശതകം എന്നൊരു മലയാളപദം താരതമ്യേന പരക്കെ ഉപയോഗിക്കാറില്ലേ?--പ്രവീൺ:സംവാദം 18:07, 14 സെപ്റ്റംബർ 2010 (UTC)Reply

float ശതകവും അർദ്ധശതകവുമൊക്കെ കോമണാണ്. --Vssun (സുനിൽ) 16:31, 15 സെപ്റ്റംബർ 2010 (UTC)Reply

ഇങ്ങനെ ഒരു പ്രതേക താൾ വേണോ? ഇത് സച്ചിൻ തെൻഡുൽക്കർ എന്ന താളിൽ ലയിപ്പിച്ചാൽ പോരെ? 188.49.26.188 12:29, 1 മാർച്ച് 2011 (UTC)Reply

സംവാദം:സച്ചിൻ തെൻഡുൽക്കർ#സെഞ്ച്വറികൾ കാണുക --Anoopan| അനൂപൻ 12:46, 1 മാർച്ച് 2011 (UTC)Reply
"സച്ചിൻ തെൻഡുൽക്കർ നേടിയ അന്താരാഷ്ട്ര ശതകങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.