തിരുത്തിൽ പ്രശ്നങ്ങൾ തിരുത്തുക

ഈ ലേഖനത്തിൽ അവസാന തിരുത്തലുകൾ , തെറ്റിയിരിക്കുന്നു. ആ മാറ്റം തിരസ്കരിക്കാമോ ? -- Raghith 11:29, 4 മാർച്ച് 2011 (UTC)Reply

അനൂപ്  Y ചെയ്തു--റോജി പാലാ 11:49, 4 മാർച്ച് 2011 (UTC)Reply

ധൈര്യമായി മാറ്റൂ. ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല രാഘിത്ത് --Anoopan| അനൂപൻ 11:54, 4 മാർച്ച് 2011 (UTC)Reply
ഷഹബാസ് ഭട്ടി എന്നല്ലേ പേര്. ഉർദുവിൽ അങ്ങനെ കാണുന്നു--വിചാരം 18:21, 4 മാർച്ച് 2011 (UTC)Reply
ശ ആയിരിക്കും നല്ലതെന്ന് വിചാരിക്കുന്നു. ഹ് നിശബ്ദമായിരിക്കുമെന്നും.--Vssun (സുനിൽ) 00:36, 5 മാർച്ച് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഷബാസ്_ഭട്ടി&oldid=924261" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷബാസ് ഭട്ടി" താളിലേക്ക് മടങ്ങുക.