ബ്രാഹ്മണരുടെ ഷട്കർമ്മങ്ങൾ അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (യഥാക്രമം പഠിക്കൽ, പഠിപ്പിക്കൽ, യാഗംചെയ്യൽ, യാഗം ചെയ്യിക്കൽ, ദാനംചെയ്യൽ, ദാനം സ്വീകരിക്കൽ) എന്നിവയാണെന്ന് കാണുന്നു. നമ്പൂരിമാർക്ക് കുളി തുടങ്ങിയ "വൈദിക"കർമ്മങ്ങൾ വേറെയുണ്ടോ? ഷട്കർമ്മങ്ങൾ എന്നതിന്‌ ആറ് ആഭിചാരകർമ്മങ്ങൾ (ആകർഷണം, സ്തംഭനം, മോഹനം, വശീകരണം, വിദ്വേഷം, മാരണം) എന്നും ശബ്ദതാരാവലിയിൽ കാണുന്നു.--തച്ചന്റെ മകൻ 16:07, 10 ഓഗസ്റ്റ് 2010 (UTC)Reply

രണ്ടാമത്തെ 6 എണ്ണം എതായാലും 6 ആഭിചാരകറ്മ്മങ്ങൾ ആണ്‌. വിഡഗ്ദ്ധരോട് ആരാഞ്ഞപ്പോൾ പറഞ്ഞത് അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം ഇവയാണെന്നും എന്നാൽ താളിൽ കൊടുത്ത സ്നാനാദികളും ഷട്കർമ്മങ്ങളാണെന്നാണ്‌. അതായത് അവ ദിവസവും ചെയ്യേണ്ട ദിനചര്യകളായ ഷട്കർമ്മങ്ങളും ഇവ ബ്രാഹ്മണരുടെ ജീവിതലക്ഷ്യം (അഥ്വാ അവരെ എന്തിനു നിയ്യൊഗിച്ചു) ആയ ഷട്കർമ്മങ്ഗ്നളുമായി പറയാമെന്നാണ്‌.. എതായാലും എന്റെ അറിവ് തിരുത്തിയതിനു നന്ദി. ഇനിയിപ്പോൾ പ്രധാനതാളിൽ നാമെന്തു ചെയ്യണം?--വിഷ്ണു 17:12, 12 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഷട്കർമ്മങ്ങൾ&oldid=772415" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷട്കർമ്മങ്ങൾ" താളിലേക്ക് മടങ്ങുക.