സംവാദം:വേങ്ങര നിയമസഭാമണ്ഡലം

Latest comment: 14 വർഷം മുമ്പ് by Vssun

വേങ്ങര, വേങ്ങര (ഗ്രാമപഞ്ചായത്ത്) എന്നീ ലേഖനങ്ങൾ ഉണ്ട്. ഈ ലേഖനം ഈ സ്ഥലത്തെക്കുറിച്ച് തന്നെയാണോ?--Rameshng:::Buzz me :) 07:46, 30 ഏപ്രിൽ 2010 (UTC)Reply

വേങ്ങര പഞ്ചായത്തിൽ വേങ്ങരക്കു പുറമേ മറ്റു സ്ഥലങ്ങൾ കൂടിയുള്ളതിനാൽ മേല്പ്പറഞ്ഞ രണ്ടു താളുകൾക്കും സ്വതന്ത്രമായ നിലനില്പ്പുണ്ടെന്ന് കരുതുന്നു. കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായതിനാൽ ഈ താളിനും പ്രത്യേക നിലനില്പ്പുണ്ട്. ഒരു നാനാർത്ഥത്താളിനും സ്കോപ്പുണ്ട്. --Vssun 13:39, 30 ഏപ്രിൽ 2010 (UTC)Reply
"വേങ്ങര നിയമസഭാമണ്ഡലം" താളിലേക്ക് മടങ്ങുക.