ഈ ലേഖനത്തെ വേശ്യ എന്ന ലേഖനവുമായി ലയിപ്പിക്കണം --Anoopan| അനൂപൻ 06:17, 12 മേയ് 2009 (UTC)Reply

വെപ്പാട്ടി (concubine) എന്നതും വേശ്യ (prostitute) എന്നതും രണ്ടും രണ്ടാൺ. --simy 06:33, 12 മേയ് 2009 (UTC)Reply
മലയാളത്തിൽ ഈ രണ്ടു പദങ്ങളും ഒരേ അർത്ഥത്തിനായി തന്നെ ഉപയോഗിക്കാറില്ലേ? --Anoopan| അനൂപൻ 06:37, 12 മേയ് 2009 (UTC)Reply
സമൂഹത്തിൽ പലർക്കും വെപ്പാട്ടിമാരുണ്ട്, എന്നാൽ ഒരാളുടെ വെപ്പാട്ടിയോടൊത്ത് ഒരു അപരിചിതനു കാശ് കൊടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ല. വേശ്യയുടേ കാര്യത്തിൽ മിക്കപ്പൊഴും (ഏത് ഉപഭോക്താവിനും) പണത്തിനുവേണ്ടി ലൈംഗികത വിൽക്കുകയാൺ, വെപ്പാട്ടിയുടെ കാര്യത്തിൽ (ഒന്നോ അതിലധികമോ പുരുഷന്മാരുമായുള്ള) ബന്ധത്തിൽ ഒരു ഭാഗം മാത്രമാൺ പണം. --simy 06:44, 12 മേയ് 2009 (UTC)Reply
വെപ്പാട്ടിയും വേശ്യയും വേറേയാണ്. എന്നാൽ ഇന്റര്വിക്കിയുടെ കാര്യത്തിൽ ഒരു സംശയം, W:Concubinage അല്ലേ ശരി?--അഭി 06:53, 12 മേയ് 2009 (UTC)Reply
ശരി. എങ്കിലും മലയാളത്തിൽ ഈ രണ്ടു പദങ്ങളും പരസ്പരം ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. ഈ ലേഖനത്തിന്റെ ഇന്റർവിക്കി ഇതാണോ അല്ല ഇതാണോ--Anoopan| അനൂപൻ 06:56, 12 മേയ് 2009 (UTC)Reply
മിസ്ട്രസ് എന്നതാവും നല്ലത് - കോൺക്യുബൈൻ ഒരു ലീഗൽ റിലേഷൻ ആണെന്ന് ഇംഗ്ലീഷ് വിക്കി പറയുന്നു. --simy 07:38, 12 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വെപ്പാട്ടി&oldid=677987" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വെപ്പാട്ടി" താളിലേക്ക് മടങ്ങുക.