സംവാദം:വിഷ്ണുനാരായണൻ നമ്പൂതിരി

Latest comment: 17 വർഷം മുമ്പ് by Vssun

വിഷ്ണുനാരായണൻ നമ്പൂതിരി എം.വി എന്ന ഇനീഷ്യൽ ഉപയോഗിച്ചതായി കണ്ടിട്ടില്ല. വിഷ്ണുനമ്പൂതിരി എന്ന ഫോൿലോറിസ്റ്റിന്റെ ഇനീഷ്യൽ എം.വി.എന്നാണ്. ഇത് രണ്ടും കലർന്നുണ്ടായ കൺഫ്യൂഷനാണോ? ഡോ.മഹേഷ് മംഗലാട്ട് 22:55, 19 ഏപ്രിൽ 2007 (UTC)Reply

പേരു മാറ്റട്ടേ?--Vssun 06:10, 20 ഏപ്രിൽ 2007 (UTC)Reply
"വിഷ്ണുനാരായണൻ നമ്പൂതിരി" താളിലേക്ക് മടങ്ങുക.