സ്ത്രീകധാപാത്ര പ്രാധാന്യമുള്ള സിനിമകളെ ഹിന്ദി സിനിമയുടെ mainstreamഇലീക്കു കൊണ്ടുവന്ന നടി എന്നു ചേർക്കുന്നതു തെറ്റാവുമൊ? പായിലെയും ഇഷ്കിയയിലെയും കഹാനിയിലെയും പ്രകടനത്തെ കുറിച്ചും ഒരു സൂചനയും ഇല്ലത്തതും ശരുയാണോ എന്നും അലോചിണ്ട്ക്കേഇയിരിക്കുന്നു. ~~മീര~~

തീർച്ചയായും ഈ വിവരങ്ങളൊക്കെ ചേർക്കാവുന്നതാണ്. പക്ഷേ, ഇത് താങ്കളുടെ വിലയിരുത്തലായിട്ടല്ല. അത്തരം പരാമർശങ്ങൾ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള പക്ഷം അത് കണ്ടെത്തി അവയുടെ അവലംബത്തോടെയാണ് ഇവിടെ ചേർക്കേണ്ടത്. --Adv.tksujith (സംവാദം) 01:59, 21 ഒക്ടോബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വിദ്യ_ബാലൻ&oldid=1848334" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിദ്യ ബാലൻ" താളിലേക്ക് മടങ്ങുക.