സംവാദം:വലയം (ഗണിതം)
Latest comment: 13 വർഷം മുമ്പ് by Razimantv
“ | വലയങ്ങളെക്കുറിച്ച് പഠിക്കുന്ന ഗണിതശാഖ വലയസിദ്ധാന്തം അഥവാ റിങ്ങ് തിയറി എന്നറിയപ്പെടുന്നു. | ” |
റിങ് തിയറി ഒരു ശാഖയാണോ? --Vssun (സുനിൽ) 17:29, 17 ജൂൺ 2010 (UTC)
- ഗുഡ് ക്വസ്റ്റ്യൻ. ഒന്നുമോർക്കാതെ അങ്ങ് ചാമ്പിയതായിരുന്നു. ശാഖയല്ലേ? ഗ്രൂപ് സിദ്ധാന്തത്തിന്റെ താളിൽ "ഗ്രൂപ്പുകളെക്കുറിച്ചുള്ള പഠനമുൾക്കൊള്ളുന്ന അമൂർത്തഗണിതശാസ്ത്രശാഖയാണ് ഗ്രൂപ്പ് സിദ്ധാന്തം." എന്ന് കാണുന്നു -- റസിമാൻ ടി വി 17:53, 17 ജൂൺ 2010 (UTC)