സംവാദം:വടശ്ശേരി പരമേശ്വരൻ

Latest comment: 10 വർഷം മുമ്പ് by Drajay1976 in topic ജനനസ്ഥലം

ജനനസ്ഥലം തിരുത്തുക

//പാലക്കാടിനു സമീപമുള്ള ആലത്തൂരിലെ വടശ്ശേരി ഇല്ലത്തിൽ 1360-ലാണ്‌ പിൽക്കാലത്ത്‌ പരമേശ്വരന്റെ ജനനം.// വടശ്ശേരി പരമേശ്വരൻ ജനിച്ചത് പാലക്കാടിനു സമീപത്തുള്ള ആലത്തൂരിലല്ല. തിരൂരിനു സമീപത്തുള്ള ആലത്തൂരിലാണ് (പ്രാദേശികമായി ഈ സ്ഥലം ആലത്തിയൂർ എന്നറിയപ്പെടുന്നു.) ഷാജി (സംവാദം) 17:46, 9 ജൂലൈ 2013 (UTC)Reply

ലയിപ്പിച്ചതിനൊപ്പം വടശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്ന താളിലുണ്ടായിരുന്ന ജനനസ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 14:48, 10 ജൂലൈ 2013 (UTC)Reply

വടശ്ശേരി പരമേശ്വരൻ നമ്പൂതിരി ലയിപ്പിക്കുന്നത് തിരുത്തുക

ഒരേ വ്യക്തിയെക്കുറിച്ചുള്ള താളുകളായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 10 ജൂലൈ 2013 (UTC)Reply

"വടശ്ശേരി പരമേശ്വരൻ" താളിലേക്ക് മടങ്ങുക.