സംവാദം:റോബർട്ട് ബ്രൗണിങ്ങ്

Latest comment: 12 വർഷം മുമ്പ് by Vssun

ഈ ലേഖനം, എഡിറ്റിങ്ങിനിടെ അറിയാതെ ഉപവിഭാഗം വേറെ ലേഖനം ആയിപ്പോയ കൈപ്പിഴയുടെ ഫലമാണ്. ഇതിലെ ഉള്ളടക്കം മുഴുവൻ ബ്രൗണിങ്ങിനെക്കുറിച്ചുള്ള മുഖ്യലേഖനത്തിൽ ഉണ്ട്. അതിനാൽ ആകുന്നവർ ഈ പ്രത്യേക ലേഖനത്തെ ഉടനെ ഡിലീറ്റു ചെയ്താൽ നന്നായിരുന്നു.Georgekutty 15:09, 24 ജൂലൈ 2011 (UTC)Reply

മായ്ക്കുന്നതിനു പകരം, തിരിച്ചുവിടലാണ് നല്ലതെന്ന് വിചാരിക്കുന്നു. തിരിച്ചുവിട്ടു. --Vssun (സുനിൽ) 15:31, 24 ജൂലൈ 2011 (UTC)Reply
"റോബർട്ട് ബ്രൗണിങ്ങ്" താളിലേക്ക് മടങ്ങുക.