അനുക്രമങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ രോഗങ്ങളുടേയും തുടക്കം ജനിതകത്തകരാറീലാണോ എത്തിച്ചേരുക?--Vssun (സുനിൽ) 16:03, 24 സെപ്റ്റംബർ 2010 (UTC)Reply

ഇല്ല സുനിൽ ജീ. ജനിതകത്തകരാറാകണമെന്നില്ല എല്ലായ്പ്പോഴും അനുക്രമങ്ങളെ പിന്നോട്ട് trace ചെയ്യുമ്പോൾ കിട്ടുക. അത് രൂപഘടനയിലെ തകരാറും ആവാം. ലേഖനത്തിലെ ഒളിഗോ ഹൈഡ്രാംനിയോസ് എന്ന ഭാഗം അല്പം കൂടി വികസിപ്പിച്ച് ഒരുദാഹരണമായി പറഞ്ഞിട്ടുണ്ട്. മറ്റുദാഹരണങ്ങളെപ്പറ്റി വിശദമായി വഴിയേ എഴുതാം --സൂരജ് | suraj 04:50, 25 സെപ്റ്റംബർ 2010 (UTC)Reply

വിശദീകരണത്തിന് നന്ദി സൂരജ്. --Vssun (സുനിൽ) 04:52, 25 സെപ്റ്റംബർ 2010 (UTC)Reply

നന്ദി അങ്ങോട്ടാണ് സുനിൽജ് ജീ. അതു വിശദീകരിക്കാൻ പോയ ഗ്യാപ്പിൽ ഈ പുതിയ ലേഖനംഅല്പോൽബദ്രവ അനുക്രമം അങ്ങ് എഴുതി. ഒരു പോസ്റ്റും കൂടിയായി ;))
"https://ml.wikipedia.org/w/index.php?title=സംവാദം:രോഗാനുക്രമം&oldid=804914" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രോഗാനുക്രമം" താളിലേക്ക് മടങ്ങുക.