സംവാദം:മർദ്ദിത അച്ചുവാർപ്പ്

Latest comment: 13 വർഷം മുമ്പ് by Vssun

ഇതിന്റെ ശരിയായ ഇന്റർവിക്കി, en:Die casting അല്ലേ? --Vssun (സുനിൽ) 17:33, 16 മാർച്ച് 2011 (UTC)Reply

മർദ്ദിത അച്ചുവാർപ്പ് എന്നതിന്റെ ഇംഗ്ലീഷ് പദം സർവ്വവിജ്ഞാനകോശത്തിൽ Pressure - Die casting എന്നാണ് കൊടുത്തിരിക്കുന്നത്. അതിനു സമാനമായി ഇംഗ്ലീഷ് വിക്കിയിൽ ലേഖനങ്ങൾ ഒന്നും നിലവിലില്ല. പിന്നെ Pressure casting എന്ന ലേഖനത്തിൽ നിന്നും തിരിച്ചുവിടപ്പെട്ട ഒരു ലെഖനമാണ് en:Casting (metal work). ഇനി തങ്കൾക്ക് ശരിയായി തോനുന്നത് ചെയ്യുക. --Babug** 16:48, 17 മാർച്ച് 2011 (UTC)Reply

ഡൈകാസ്റ്റിങ് എന്ന ലേഖനത്തിലെ ആദ്യവരി ശ്രദ്ധിക്കുക.

Die casting is a metal casting process that is characterized by forcing molten metal under high pressure into a mold cavity. --Vssun (സുനിൽ) 16:49, 17 മാർച്ച് 2011 (UTC)Reply

സംഗതി ശരിയാണ് അംഗീകരിക്കുന്നു.--Babug** 17:32, 18 മാർച്ച് 2011 (UTC)Reply

checkY ചെയ്തു --Vssun (സുനിൽ) 18:39, 18 മാർച്ച് 2011 (UTC)Reply

"മർദ്ദിത അച്ചുവാർപ്പ്" താളിലേക്ക് മടങ്ങുക.