സംവാദം:മൂന്നാമതൊരാൾ
Latest comment: 4 വർഷം മുമ്പ് by Kaitha Poo Manam in topic ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം
ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം തിരുത്തുക
ഉപയോക്താവ്:Kaitha Poo Manam, ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമാണ് എന്നത് ശരിയാണോ?--റോജി പാലാ (സംവാദം) 03:53, 13 ജൂൺ 2019 (UTC)
റോജി പാലാ സോറി. തെറ്റാണ്. ആദ്യത്തെ ഇന്ത്യൻ ഡിജിറ്റൽ ഫിലിം Nil Nirjane ആണെന്ന് തോന്നുന്നു. മൂന്നാമതൊരാൾ ലേഖനത്തിൽ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായി തിരുത്തിയിട്ടുണ്ട്.കൈതപ്പൂമണം (സംവാദം) 09:23, 14 ജൂൺ 2019 (UTC)
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Moonnamathoral » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |