സംവാദം:മുലയൂട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ

Latest comment: 10 മാസം മുമ്പ് by Ajeeshkumar4u in topic തലക്കെട്ട്


തലക്കെട്ട് തിരുത്തുക

@Ajeeshkumar4u, ഇംഗ്ലീഷ് താളിൽ നിന്ന് വിവർത്തനം ചെയ്തപ്പോൾ breastfeeding difficulties എന്നതിനെ മുലയൂട്ടൽ ബുദ്ധിമുട്ടുകൾ എന്ന് ആക്കുന്നതിന് പകരം മുലയൂട്ടുന്നതിനുള്ള പ്രയാസങ്ങൾ / ബുദ്ധിമുട്ടുകൾ എന്നാക്കുന്നതായിരുന്നു നല്ലത് എന്ന് കരുതുന്നു. അതല്ലെങ്കിൽ ബ്രെസ്റ്റ്ഫീഡിങ് ഡിഫിക്കൽട്ടീസ് എന്നാക്കണം. ചർച്ചക്ക് വെക്കുന്നു.-- Irshadpp (സംവാദം) 10:59, 5 ജൂലൈ 2023 (UTC)Reply

ശാസ്ത്രീയ പദം അല്ലാത്തതിനാൽ ബ്രെസ്റ്റ്ഫീഡിങ് ഡിഫിക്കൽട്ടീസ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പൊതുവേയുള്ള ബുദ്ധിമുട്ടുകൾ / പ്രയാസങ്ങൾ ഒരുമിച്ചു വിശദീകരികരിക്കുന്ന താൾ ആയതിനാൽ മുലയൂട്ടുന്നതിനുള്ള പ്രയാസങ്ങൾ / ബുദ്ധിമുട്ടുകൾ എന്നാക്കാവുന്നതാണ്. Ajeeshkumar4u (സംവാദം) 13:39, 6 ജൂലൈ 2023 (UTC)Reply
"മുലയൂട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ" താളിലേക്ക് മടങ്ങുക.