സംവാദം:മീൻപിടുത്തം
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic തലക്കെട്ട്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Fishing » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന പദ്ധതിയിൽ ലഭിച്ച അപേക്ഷപ്രകാരം സൃഷ്ടിച്ചതാണ്. |
തലക്കെട്ട് തിരുത്തുക
തലക്കെട്ട് മത്സ്യബന്ധനം എന്നാക്കാൻ ശുപാർശ ചെയ്യുന്നു--റോജി പാലാ (സംവാദം) 17:15, 16 ജൂലൈ 2013 (UTC)
മത്സ്യബന്ധനമാക്കുന്നതിനോട് വലിയ വിരോധമില്ല (ചെറിയ വിരോധമുണ്ട്). സംസ്കൃതം കുറയട്ടെ എന്നു കരുതിയാണ് മീൻപിടുത്തമാക്കിയത്. മത്സ്യബന്ധനം ലേഖനം സൃഷ്ടിച്ചപ്പോൾ തന്നെ തിരിച്ചുവിടലാക്കി ചേർത്തിരുന്നു. അങ്ങനെ തിരഞ്ഞാലും ഇവിടെയെത്തും. ലേഖനത്തിന്റെ ആമുഖത്തിൽ മത്സ്യബന്ധനം എന്നും കൊടുത്തിട്ടുണ്ട്. അത് പോരേ? (പൊതു അഭിപ്രായം മത്സ്യബന്ധനത്തിനോട് അനുകൂലമാണെങ്കിൽ മാറ്റുകതന്നെ വേണം എന്നും പറയട്ടെ) --അജയ് ബാലചന്ദ്രൻ (സംവാദം) 03:56, 17 ജൂലൈ 2013 (UTC)