• ഒരു ലേഖനത്തിന്റെ തലക്കെട്ട് മറ്റ് പേരുകളിൽ അറിയപ്പെടുന്നുവെങ്കിൽ ആ പേരുകൾ നിലവിലുള്ള ലേഖനത്തിന്റെ തിരിച്ചുവിടൽ താളുകളായാണ് സൃഷ്ടിക്കേണ്ടത്. മിസ്ർ എന്നത് ഈജിപ്റ്റ്‌ എന്ന നിലവിലുള്ള ലേഖനത്തിന്റെ മറ്റൊരു പേരാണ്. അതുകൊണ്ട് മിസ്ർ എന്ന ലേഖനം ഈജിപ്റ്റ്‌ എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. Kaitha Poo Manam (സംവാദം) 07:23, 2 ഡിസംബർ 2017 (UTC)Reply

താങ്കൾക്കത് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണു, --swalihcmd 10:57, 2 ഡിസംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മിസ്ർ&oldid=2648220" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിസ്ർ" താളിലേക്ക് മടങ്ങുക.