സംവാദം:മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

Latest comment: 6 വർഷം മുമ്പ് by Sugeesh

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാളത്തിലെ ചലച്ചിത്രങ്ങൾക്ക് നൽകിവരുന്നതാണ്. താളിൽ ബംഗാളി, തമിഴ്, കന്നഡയുമൊക്കെ വരുന്നുണ്ട് സത്യത്തിൽ ഇതെന്താണ് സംഭവം? --സുഗീഷ് (സംവാദം) 07:04, 2 മാർച്ച് 2018 (UTC)Reply

"മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക" താളിലേക്ക് മടങ്ങുക.