സംവാദം:മഹാവിസ്ഫോടനം
Latest comment: 16 വർഷം മുമ്പ് by Abhishek
പുറം കണ്ണി കൊടുത്തിരിക്കുന്നത് ബിഗ്ബാങ്ങൊക്കെ തന്നെ. പക്ഷെ മുസ്ലീം വീക്ഷണത്തിലുള്ളതാണ്. അത് നിഷ്പക്ഷമാകുമോ?--അഭി 13:36, 29 മാർച്ച് 2008 (UTC)
പുറം കണ്ണിയിൽ കാണുന്ന വീഡിയോയിൽ പറയുന്ന കാര്യത്തിനു ഖുറാനും ബിഗ് ബാങ്ങുമായി ബന്ധമൊന്നും ഇല്ല. ഇതും മെക്ക ഭൂമിയുടെ മദ്ധ്യത്തിലാണെന്നു സ്ഥപിക്കാൻ ശ്രമിക്കുന്ന ഏതോ വിഡ്ഡിയുടെ ചെയ്തിയാണു. അതിനാൽ തന്നെ ലേഖനത്തിൽ പോയിന്റ് ഓഫ് വ്യൂ കടത്തി സ്വയം അപഹാസ്യമകുന്ന ആ വീഡിയോ മാറ്റിയിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 16:28, 20 ഓഗസ്റ്റ് 2008 (UTC)