സംവാദം:മലയാഴ്മയുടെ വ്യാകരണം

Latest comment: 10 വർഷം മുമ്പ് by Manojk

ചുരുക്കം പറഞ്ഞാൽ എ. ആർ രാജരാജവർമയൊന്നുമല്ല, ഇദ്ദേഹമാണ് മലയാളപാണിനി എന്ന് വരുത്തണം. മലയാളസാഹിത്യത്തിന്റേയും, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റേയും തുടക്കം ക്രൈസ്തവനാമധാരികളിൽനിന്നുമാണെന്ന് വരുത്തിത്തീർക്കാനായി കഴിഞ്ഞകുറേ വർഷങ്ങളായി നടക്കുന്ന മഹോദ്യമങ്ങളിൽ ഒന്ന്. --അനൂപ് മനക്കലാത്ത് (സംവാദം) 04:15, 19 സെപ്റ്റംബർ 2013 (UTC)Reply

{{speedy delete|വിഷയവുമായി ബന്ധമില്ലാത്ത വെറും കോംപ്ലക്സ് അഭിപ്രായം, അനാവശ്യ സംവാദം}}— ഈ തിരുത്തൽ നടത്തിയത് Roshan (സംവാദംസംഭാവനകൾ)

സംവാദം താളിലും സെൻസറിങ്ങ് വേണോ :) --മനോജ്‌ .കെ (സംവാദം) 04:02, 29 സെപ്റ്റംബർ 2013 (UTC)Reply
"മലയാഴ്മയുടെ വ്യാകരണം" താളിലേക്ക് മടങ്ങുക.