സംവാദം:മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ

Latest comment: 16 വർഷം മുമ്പ് by Aby john vannilam

വിളിക്കുന്ന പേരുകളിൽ ഒന്നാണെങ്കിൽ "മലങ്കര ഓർത്തഡോക്സ്‌ സഭയിലേക്കു" ഒരു റീഡയറക്ട് കൊടുത്താൽ മതി. അതിനു പ്രത്യേക താളിന്റെ ആവശ്യമില്ല.--Shiju Alex 06:02, 25 സെപ്റ്റംബർ 2007 (UTC)Reply

പേരിന്റെ പിന്നിലുള്ള സൂചന കൂടി വേണ്ടേ?--എബി ജോൻ വൻനിലം 07:34, 25 സെപ്റ്റംബർ 2007 (UTC)Reply

പേരിന്റെ പിന്നിലുള്ള സൂചന‍ പ്രധാന ലേഖനത്തിൽ കൊടുത്താൽ മതിയല്ലോ. ഇങ്ങനെ ഓരോ റീഡയ്റക്റ്റ് പേരിനും വിശദീകരണം കൊടുക്കാൻ ഓരോ പേജു തുടങ്ങിയാൽ എന്താവും സ്ഥിതി. അതോ പേരിന്റെ കാരയത്തിൽ ഇതു എഴുതിയ ആൾക്കു തന്നെ ഉറപ്പില്ലാത്ത സ്ഥിതിക്കു അതു ഒന്നു സ്ഥാപിക്കുവാൻ വേണ്ടിയാണോ ഈ പേജ്. ഓർത്തഡോക്സ് യാകോബായ അടി വിക്കിയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളാണ്‌ ഇതു. ഈ താൾ ഒന്നുകികിൽ റീഡയറക്ട് ചെയ്യണം. അല്ലെങ്കിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന ഒരു വേറെ ഒരു സമ്പൂർണ്ണ ലേഖനം തുടങ്ങണം. --Shiju Alex 09:37, 25 സെപ്റ്റംബർ 2007 (UTC)Reply


സ്ഥാപിയ്ക്കേണ്ടകാര്യമില്ല.പേരിന്റെ പിന്നിലുള്ള സൂചന‍ പ്രധാന ലേഖനത്തിൽ കൊടുത്താൽ മതിയെന്നു് ചിന്തിച്ചില്ല.ഓർത്തഡോക്സ്-യാക്കോബായ അടി വിക്കിയിലേക്കും വ്യാപിക്കേണ്ട.അതിന്റെ സൂചനയാകേണ്ട ഇതു്.റീഡയറക്ട് കൊടുത്താൽ മതി. നന്ദി,ഷിജൂ.--എബി ജോൻ വൻനിലം 11:23, 25 സെപ്റ്റംബർ 2007 (UTC)Reply

"മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ" താളിലേക്ക് മടങ്ങുക.