ഈ താൾ ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നതിലേക്കു തിരിച്ചു വിടുന്നതു തെറ്റാണു. --Shiju Alex|ഷിജു അലക്സ് 11:58, 22 ഓഗസ്റ്റ്‌ 2008 (UTC)

  • അനുകൂലിക്കുന്നു പുതിയ ലേഖനം എഴുതിച്ചേർക്കണം. മലങ്കര സഭാ പാരമ്പര്യം അവകാശപ്പെടുന്ന സഭകളുടെ എല്ലാം വിവരം ചേർക്കണം. --ലിജു മൂലയിൽ 12:58, 22 ഓഗസ്റ്റ്‌ 2008 (UTC)

ചിത്രം നീക്കൽ തിരുത്തുക

കാരണം പറയാതെ ഇതിൽ നിന്നും നീക്കിയ ചിത്രങ്ങൾ തിരിച്ചിട്ടിട്ടുണ്ട്.--Vssun (സുനിൽ) 02:41, 22 ജൂലൈ 2010 (UTC)Reply

മലങ്കര സഭയുദെ പിന്തുദർച തിരുത്തുക

മലങ്കര സഭ യുദെ മെലാദ്യക്ഷൻപരിസുദ്ധ കതൊലിക്ക ബാവ ആനെന്നു ബഹു സുപ്രിംcourt 1995 ലെ വിധിയിൽ പരയുന്നുന്ദ് ....മലങ്കര സഭ ഒരു സഭയുദെയും കീഴിൽ അല്ല ഇതൊരു സ്വതന്റ്ര സഭ ആനു

"https://ml.wikipedia.org/w/index.php?title=സംവാദം:മലങ്കര_സഭ&oldid=1825612" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലങ്കര സഭ" താളിലേക്ക് മടങ്ങുക.