ഈ നോവൽ പിന്നീട് സിനിമയായപ്പോൾ പതിനൊന്നോളം അക്കാദമി പുരസ്കാരം നേടുകയുണ്ടായി

  • പതിനൊന്നോളം - എവടന്നാ ഈ ഓളം?
  • ഞാൻ നോക്കിയിട്ട് മൂന്നേ കാണുന്നുള്ളൂ. 11 nomination ആണോ?

--റസിമാൻ ടി വി 02:03, 16 ജൂൺ 2009 (UTC)Reply

നൊമിനേഷൻ തിരുത്തുക

ശരിയാണ്‌. അത് തിരുത്തിയിട്ടുണ്ട്--Vicharam 08:47, 16 ജൂൺ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മരിയൊ_പുസൊ&oldid=675751" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മരിയൊ പുസൊ" താളിലേക്ക് മടങ്ങുക.