സംവാദം:മനോജ് നൈറ്റ് ശ്യാമളൻ

Latest comment: 17 വർഷം മുമ്പ് by Mangalat

ഹോളിവുഡ് സംവിധായകന്റെ പേര് മനോജ് എന്നാണ്. അദ്ദേഹത്തിന്റെ അച്ഛനാണ് ഡോ.നെല്ല്യാട്ട് ശ്യാമളൻ. അദ്ദേഹം മയ്യഴി സ്വദേശിയാണ്. മനോജ് കുട്ടിക്കാലത്ത് മയ്യഴിയിൽ വന്നിരുന്നുവെന്നതിനേക്കാൾ മയ്യഴിക്കാരൻ എന്ന് സ്വയം കരുതുന്നുവെന്നതാണ് നാടുമായുള്ള ബന്ധം. പേരിന്റെ കാര്യത്തിൽ തിരുത്തു വേണം. ഡോ.മഹേഷ് മംഗലാട്ട് 15:31, 17 മേയ് 2007 (UTC)Reply

  • അനുകൂലിക്കുന്നു
"മനോജ് നൈറ്റ് ശ്യാമളൻ" താളിലേക്ക് മടങ്ങുക.