സംവാദം:മണ്ണേനമ്പിലേലയ്യാ
Latest comment: 11 വർഷം മുമ്പ് by Vssun in topic ബ്ലോഗ് അവലംബം
ബ്ലോഗ് അവലംബം തിരുത്തുക
ബ്ലോഗ് കണ്ണികൾ അവലംബമാക്കാമോ? --Manuspanicker (സംവാദം) 07:19, 27 മാർച്ച് 2013 (UTC)
- യോഗ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്ന ബ്ലോഗുകളെ അവലംബമാക്കാമെന്നാണ് നയം. എന്നാൽ ഇവിടെക്കൊടുത്തിരിക്കുന്നത്, അത്തരത്തിലുള്ളതല്ല. --Vssun (സംവാദം) 09:25, 28 മാർച്ച് 2013 (UTC)
ഇത്തരം നാടൻ കവിതകളും മറ്റും അപ്പാടെ ഒഴിവാക്കപ്പെടേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. ഇതിന്റെ അവലംബത്തിന്റെ ആധികാരികതയെക്കുറിചുള്ള സംശയത്തെക്കുറിച്ചും എനിക്കു മനസ്സിലായില്ല. വിക്കി നയങ്ങളിൽ ഞാനത്ര നിഷ്ണാതനല്ലാത്തതുകൊണ്ടാകാം. ഏതായാലും ഇത്തരം നാടൻപാട്ടുകളും മറ്റും വിക്കിയുടെ സഞ്ചയികയിൽ ഇല്ലാതെ പോകരുത്.Chandrapaadam (സംവാദം) 15:10, 28 മാർച്ച് 2013 (UTC)
- ലേഖനത്തിന്റെ ഭാഗമായി നാടൻ പാട്ടുകൾ ഉൾപ്പെടുത്താവുന്നതാണ്. പാട്ടുകൾ വളരെ നീണ്ടതാണെങ്കിൽ ഉദാഹരിക്കാനായി ഒന്നുരണ്ടുഖണ്ഡിക ഇവിടെക്കൊടുക്കാം. നാടൻ പാട്ടുകൾക്ക് സ്വന്തമായ സ്ഥലം വിക്കി ചൊല്ലുകൾ ആണെന്ന് കരുതുന്നു. നേരത്തേ ഒരു ബ്ലോഗിലേക്ക് അവലംബം ഉണ്ടായിരുന്നു. പിന്നീട് അതൊഴിവാക്കിയതാണ്. --Vssun (സംവാദം) 01:00, 29 മാർച്ച് 2013 (UTC)