ഈ വീഡിയോ വേണമെങ്കിൽ എടുക്കാവുന്നതാണ് http://www.youtube.com/watch?v=QHl3ACDEPTA - ദേവദാസ്

  1. വീഡിയോയിൽ കാണുന്ന ചടങ്ങ് എന്താണെന്ന് മനസിലായില്ല.
  2. വിക്കിയിൽ വീഡിയോ സ്വതന്ത്രഫോർമാറ്റായ .ogg മാത്രമേ ഉപയോഗിക്കാനാവൂ. ഒറിജിനൽ വീഡിയോ കൈയിലുണ്ടെങ്കിൽ അതിനെ ogg ആക്കി മാറ്റി അപ്‌ലോഡ് ചെയ്യാവുന്നതാണ്.
  3. കുറഞ്ഞപക്ഷം വീഡിയോ ക്രിയേറ്റീവ് കോമൺസ് അനുമതിയിൽ ലഭ്യം എന്നൊരു കമന്റ് യൂട്യൂബിൽ ചേർത്താൽ നന്നായിരിക്കും --Vssun (സുനിൽ) 03:10, 21 ഫെബ്രുവരി 2011 (UTC)Reply
"മച്ചാട് മാമാങ്കം" താളിലേക്ക് മടങ്ങുക.