ഭൂഗുരുത്വം തിരുത്തുക

ഭൂഗുരുത്വം എന്നത് ഭൂമിയുടെ ഗുരുത്വാകർഷണം (Gravity of Earth) ?!, ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ഗുരുത്വാകർഷണത്തെക്കുറിച്ച് മാത്രമല്ലെ? ഈ ലേഖനം ഈ രീതിയിൽ മാറ്റിയെഴുതേണ്ടതല്ലെ ? -- Raghith 19:07, 3 ഡിസംബർ 2011 (UTC)Reply

എനിക്കും ലേഖനം ഇപ്പോഴത്തെ രിതിയിൽ ദഹിക്കുന്നില്ല -- റസിമാൻ ടി വി 15:43, 15 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൂഗുരുത്വം&oldid=4025191" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭൂഗുരുത്വം" താളിലേക്ക് മടങ്ങുക.