river linking projectന് നദീ സം‌യോജന പരിപാടിയെന്നാണ് കൊടുത്തിരിക്കുന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തണേ.

പിന്നെ പൊതുവായിരു കാര്യം. നദികളുടെ പേര് നദിയെന്ന് ചേർത്ത് പറയുമ്പോൾ ദീർഘം ചേർത്തും (ഗംഗാ നദി, യമുനാ നദി, ബേത്വാ നദി) ഒറ്റക്ക് പറയുമ്പോൾ ദീർഘമില്ലാതെയും (ഗംഗ, യമുന, ബേത്വ) പറയുന്നതാണൊ സാധാരണ രീതി?

ശരിയാണ്. നദീ സം‌യോജന പരിപാടി എന്നായാലും നദീ സം‌യോജന പദ്ധതി എന്നായാലും കുഴപ്പമില്ല. കൃഷ്ണ - കൃഷ്ണാ നദി, കബിനി - കബിനീ നദി, ഇങ്ങനെയാണു കേട്ടിട്ടുള്ളത്. ഇതിനു പിന്നിലുള്ള വ്യാകരണനിയമം അറിയില്ല. simy 12:21, 7 ജനുവരി 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബേത്വാ_നദി&oldid=675182" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബേത്വാ നദി" താളിലേക്ക് മടങ്ങുക.