സംവാദം:ബിഷപ് ജെറോം കോയിവിള

Latest comment: 11 വർഷം മുമ്പ് by Georgekutty

ഇദ്ദേഹം കൊല്ലത്തെ കോയിവിളക്കാരനായിരിക്കാം. എങ്കിലും പേര് "ജെറോം കോയിവിള" എന്നാണെന്നു തോന്നുന്നില്ല. ജെറോം ഫെർണാണ്ടസ് എന്നോ ജെറോം എം. ഫെർണാണ്ടസ് എന്നോ ഒക്കെയാണു കേട്ടിരിക്കുന്നത്. ഗൂഗിൾ തെരച്ചിൽ നടത്തിയാലും ജെറോം ഫെർണാണ്ടസ് ആണു കിട്ടുന്നത്. അല്ലെങ്കിൽ തന്നെ, കത്തോലിക്കാപുരോഹിതന്മാരെ കുടുംബപ്പേരു ചേർത്തു വിളിക്കാറുണ്ടെങ്കിലും സ്ഥലപ്പേരു ചേർത്തു വിളിക്കുക പതിവില്ല.ജോർജുകുട്ടി (സംവാദം) 13:54, 23 നവംബർ 2012 (UTC)Reply

"ബിഷപ് ജെറോം കോയിവിള" താളിലേക്ക് മടങ്ങുക.