സംവാദം:ബാല ഗംഗാധര തിലകൻ

Latest comment: 9 വർഷം മുമ്പ് by Sreesarmatvm in topic പേരു്

ബാൽ ഗംഗാധർ തിലക്

പേരു് തിരുത്തുക

ഒന്നുകിൽ യഥാർത്ഥ പേര് ബാൽ ഗംഗാധർ തിലക് കൊടുക്കണം. അല്ലെങ്കിൽ മലയാളത്തിൽ ബാല ഗംഗാധര തിലകൻ എന്ന് കൊടുക്കണം. ഇപ്പോഴത്തെ തലക്കെട്ട് രണ്ടും കൂടിക്കലർന്നിരിക്കുന്നു.--അഭി 10:42, 15 ഫെബ്രുവരി 2008 (UTC)Reply

ബാൽ ഗംഗാധർ തിലക് എന്നു വേണം. അഭിപ്രായസമന്വയത്തിലെത്താം. റിവർട്ട് ചെയ്യുന്നില്ല--Vssun 12:17, 15 ഫെബ്രുവരി 2008 (UTC)Reply
ബാല ഗംഗാധര തിലകൻ എന്നതാണ്‌ മലയാളത്തിൽ നല്ല പ്രയോഗം. Sidn Cresper
ബാൽ ഗംഗാധർ തിലക് ആണ് ശരിയായ പേര്. -- Sreejith Kumar 13:13, 29 ജൂൺ 2008 (UTC)Reply
മലയാളീകരിക്കുന്നതായിരിക്കും നല്ലതു്. മറാഠിയിലെ മൂലരൂപം "ബാൾ ഗംഗാധർ ടിളൿ" എന്നാണു്. അതിന്റെ ഹിന്ദീകരണമാണു് "ബാൽ ഗംഗാധർ തിലക്". തമിഴിൽ "ബാല ഗംഗാദര തിലകർ" ആവുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ "ബാല ഗംഗാധര തിലകൻ" ആയിക്കൂടാ?--ശ്രീശർമ്മ (സംവാദം) 10:12, 23 ഡിസംബർ 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബാല_ഗംഗാധര_തിലകൻ&oldid=3610629" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബാല ഗംഗാധര തിലകൻ" താളിലേക്ക് മടങ്ങുക.