ഇതൊരുതരം നശീകരണ പ്രവർത്തനമല്ലേ? തിരുത്തുക

ഈ രണ്ട് മാറ്റങ്ങളും കാണുക [1] [2]. ഉദ്ധരണി, ദേശീയ സാഹിത്യ സമ്മേളനം, ആ‍ലുവ, സാഹിത്യ അക്കാദമി, സുരഭി,മാനസോത്സവം, സ്വീഡിഷ് റൈറ്റേഴ്സ് യൂണിയൻ, നോബൽ അക്കാദമി, തുടങ്ങിയ കണ്ണികൾ ഒഴിവാക്കി ന്യൂഡൽഹി, കൽക്കട്ട, ലൿനൌ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ, ന്യൂഡൽഹി, കൽക്കട്ട, ലൿനൌ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ തുടങ്ങിയ കണ്ണികൾ നിലനിർത്തിയിരിക്കുന്നു. ഇതൊരുതരം നശീകരണ പ്രവർത്തനമല്ലേ? കുറെ സ്ഥലങ്ങളിലേക്കുള്ള കണ്ണികളാണോ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ലേഖങ്ങളിൽ പ്രധാന്യമർഹിക്കുന്നത്! --സാദിക്ക്‌ ഖാലിദ്‌ 14:46, 20 ഒക്ടോബർ 2007 (UTC)Reply

സംശയമില്ല Arayilpdas 16:49, 20 ഒക്ടോബർ 2007 (UTC)Reply

"ബാലചന്ദ്രൻ ചുള്ളിക്കാട്" താളിലേക്ക് മടങ്ങുക.