ദേണ്ടെ അടുത്തത്!!!!!!! നിങ്ങൾക്കൊന്നും വേറെ പണിയില്ലേ മക്കളേ?

  1. $%^&*(

--mml@beeb 15:49, 5 ഡിസംബർ 2007 (UTC)Reply

ഈ ലേഖനം ബാബ്റി മസ്ജദിനെക്കുറിച്ചാവണം, അതായത് അത് നിർമ്മിച്ചത്, പ്രത്യേകതകൾ എന്നിങ്ങനെ. മറ്റേതിന്‌ ബാബ്റി മസ്ജിദ് സംഭവം എന്ന് കൊടുത്ത് വേറെ ലേഖനമാക്കണം. കാർഗിൽ എന്നും കാർഗിൽ യുദ്ധം എന്നും ഉള്ളതുപോലെ. എന്ത് പറയുന്നു.--ചള്ളിയാൻ ♫ ♫ 07:38, 6 ഡിസംബർ 2007 (UTC)Reply

തർക്കമന്ദിരം

തർക്കമന്ദിരം എന്നാണ് ഈ കെട്ടിടത്തിന് നിക്ഷ്പക്ഷമായ പേര്. അതിനാൽ ബാബറി പള്ളി, രാമജന്മഭൂമി എന്നെല്ലം പേര് കൊടുക്കുന്നത് ഉചിതമാണോ എന്ന് സംശയമുണ്ട്. ലേഖനത്തിന്റെ നിലപാട് മയപ്പെടുത്തുകയാണ് ഞാൻ ചെയ്തത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മസ്ജിദ് എന്ന കെട്ടിടത്തെപ്പറ്റിയാണ്‌ മാഷെ ഞാൻ പറഞ്ഞത്. മറ്റു സംഭവങ്ങളെപ്പറ്റി ബാബ്റി മസ്ജിദ് തര്ക്കം എന്നോ സംഭവം എന്നോ ആക്കാം. --ചള്ളിയാൻ ♫ ♫ 07:53, 6 ഡിസംബർ 2007 (UTC)Reply

എന്താ ഇത് കഥ

ഇവിടെ സന്തുലിതമല്ലാത്തത് എന്താന്ന് മനസ്സിലാക്കി തരൂ. 3 മിനുട്ട് സമയം തരാം --77.64.82.20 19:18, 9 ഫെബ്രുവരി 2008 (UTC)Reply

അടുത്തതായ് ഈ താളും പ്രട്ടക്ട് ചെയ്ത് ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുന്നവരുടെ വായ ദ്വിമുഖമുള്ളവർ മൂടിക്കെട്ടുക്

ഒരു യൂസറെ ബ്ലോക്ക് ചെയ്തിട്ട് മര്യദക്ക് സന്തുലിതമല്ലാത്തത് 3 മണിക്കൂറിനുള്ളിൽ കാണിക്കുക എന്ന് പറയുന്ന മൂഢന്മാർ വിക്കിയിലല്ലാതെ വേറെ എവിടയും ഉണ്ടാവില്ല . അതും പ്രൊട്ടക്ട് ചെയ്ത പേജിൽ.--77.64.82.20 19:25, 9 ഫെബ്രുവരി 2008 (UTC)Reply

ഇവിടെ സന്തുലിതമല്ലാത്തത് എന്താന്ന് മനസ്സിലാക്കി തരൂ X 10000000000


ഇത് പ്രട്ടക്ട് ചെയ്യാൻ 3 മിനുട്ട് വേണമോ? ചെയ്തത് ശരിയായില്ല എന്ന് ചിന്തിക്കുകയായിരിക്കും. അടുത്തത് എന്ത്.

താൾ ഒന്നു വായിക്കുക.കുറച്ചു കൂടി വിശദമായി ഇവിടെയും ഉണ്ട്.അതല്ലാതെ ക്രിസ്ത്യൻ എന്നോ മുസ്ലീം എന്നോ ഹിന്ദു എന്നോ ഉള്ള വൈയക്തികതകൾ അല്ല ഇവിടെ സന്തുലിതമെന്നും അസന്തുലിതമെന്നുമുള്ള സീമകൾ നിശ്ചയിക്കുന്നത്.--അനൂപൻ 19:40, 9 ഫെബ്രുവരി 2008 (UTC)Reply
സന്തുലിതമല്ലാത്ത ഭാഗം ഇനിയും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഫലകം നീക്കം ചെയ്യണം.അഡ്മിന്മാർ ശ്രദ്ധിക്കുമല്ലോ--90.148.163.22 18:01, 10 ഫെബ്രുവരി 2008 (UTC)Reply
[സിമി ഇത് നോക്കിയോ?]--90.148.152.48 18:33, 10 ഫെബ്രുവരി 2008 (UTC)Reply

ചരിത്രം

പി.ഒ.വി. ടാഗ് ലേഖനത്തിന്റെ മുകളിൽ‌ത്തന്നെയുള്ളതിനാൽ ഓരോ വിഭാഗത്തിനും പ്രത്യേകം നൽകേണ്ടതില്ല. ചരിത്രം എന്ന വിഭാഗം വിശ്വസനീയമഅയ അവലംബങ്ങൾ ചേർക്കാത്തിടത്തോളം പി.ഒ.വി. ടാഗ് അർഹിക്കുന്നു. --Vssun 03:41, 19 ഫെബ്രുവരി 2008 (UTC)Reply

വാചകം

15 വർഷം പിന്നിട്ടിട്ടും ബാബരിമസ്‌ജിദിന്റെ പുനർനിർമാണം അനിശ്ചിതമായി തുടരുന്നു. ഈ വാചകം ഇങ്ങോട്ട് നീക്കുന്നു. മസ്ജിദ് പുനർ നിർമ്മിക്കും എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. മാത്രമല്ല 15 വർഷം എന്നുള്ള എൻ‌ട്രി എല്ലാ വർഷവും ആര് എഡിറ്റ് ചെയ്യും--പച്ച പീടിക 12:16, 31 മേയ് 2008 (UTC)Reply

ഇന്ത്യൻ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഈ വിഷയം പുനർ നിർമ്മാണത്തിലോ, അവിടം മുഴുവൻ നന്നായി കിളച്ചു മരച്ചീനി നടുന്നതിലോ കലാശിക്കുമെന്നു തീർച്ചയില്ല. അതിനാൽ മേൽ പറഞ്ഞ വാചകം ഒന്നുകിൽ നീക്കുക. അല്ലെങ്കിൽ അതിന്‌ സപ്പോർട്ടിംഗ് എവിഡൻസ് ചേർക്കുക. എഡിറ്റ് വാർ തുടങ്ങാനും മാത്രം തരം താണിട്ടില്ലാത്തതിനാൽ ഐ.പിയുടെ എഡിറ്റ് റിവേർട്ട് ചെയ്യുന്നില്ല--പച്ച പീടിക 07:45, 1 ജൂൺ 2008 (UTC)Reply

അങ്ങനെയാണെങ്കിൽ കേരളത്തിലേ ഒട്ടുമുക്കാലും ക്ഷേത്രങ്ങളും പൊളിച്ച് അവിടെ ബുദ്ധ മതക്കാരുടെ ആരാധനാ കേന്ദ്രം പണിയേണ്ടി വരും Truthfinder 20:07, 24 നവംബർ 2009 (UTC)Reply

മുകളിൽ ബുദ്ധനെ പിടിച്ച വിദ്വാൻ തർക്ക മന്ദിരത്തിന്റെ കാര്യവും കേരളത്തിലെ ക്ഷേത്രങ്ങളെ യും ചേർത്ത് പറഞ്ഞിരിക്കുന്നു. ഇത് നീക്കം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഗുരുവായൂർ,ചോറ്റാനിക്കര, മുതൽ ഇങ്ങോട്ട് എല്ലാ ക്ഷേത്രങ്ങളുടേയും ബുദ്ധ ചരിത്രവും കൂടെ എഴുതാനുള്ള മിടുക്കും കൂടെ ആ വിദ്വാൻ കാട്ടണമെന്ന് പറയുന്നു.

--സന്തോഷ് 04:10, 7 ഡിസംബർ 2009 (UTC)Reply

സന്തോഷെ എന്താ കാര്യം? മനസിലായില്ല? എവിടെയാണ് ബുദ്ധചരിത്രം ഈ ലേഖത്തിൽ കൊടുത്തിരിക്കുന്നത്. --Jigesh talk 06:38, 7 ഡിസംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബാബരി_മസ്ജിദ്‌&oldid=675024" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബാബരി മസ്ജിദ്‌" താളിലേക്ക് മടങ്ങുക.