സംവാദം:ബാണാസുര സാഗർ അണക്കെട്ട്

Latest comment: 12 വർഷം മുമ്പ് by Hrishikesh.kb

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്(ബാണാസുര സാഗർ അണക്കെട്ട്).
പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടാണ്.
ഇതിലേതാണ് വിശ്വസിക്കേണ്ടത്? ഓരോ പ്രദേശത്തേയും ആളുകൾ അവരുടെ അടുത്തുള്ള ഡാമുകളെ "ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും" ആക്കി മാറ്റിയിരിക്കുന്നു; യാതൊരുവിധ തെളിവുകളുമില്ലാതെ തന്നെ.--Anoop menon 06:47, 21 ജൂൺ 2011 (UTC)Reply

ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമാണ് എന്നതിന് വയനാടിനെക്കുറിച്ചുള്ള ഗവൺമെന്റ് സൈറ്റിൽ നിന്ന് തെളിവ് ചേർത്തിട്ടുണ്ട് . - Hrishi 07:15, 21 ജൂൺ 2011 (UTC)Reply
"ബാണാസുര സാഗർ അണക്കെട്ട്" താളിലേക്ക് മടങ്ങുക.