സംവാദം:പ്രിൻസ് ഓഫ് പേർഷ്യ: വാറിയർ വിത്തിൻ

Latest comment: 13 വർഷം മുമ്പ് by Vssun

വാറിയർ എന്നല്ലേ? വാരിയർ അല്ല. simy 06:47, 2 ഓഗസ്റ്റ് 2010 (UTC)Reply

checkY ചെയ്തു--Vssun (സുനിൽ) 16:12, 3 ഓഗസ്റ്റ് 2010 (UTC)Reply

വാറിയർ എന്നതിനേക്കാൾ വാരിയർ അല്ലേ ശരിയായ ഉച്ചാരണത്തോട് കൂടുതൽ അടുത്തത്? ഉച്ചാരണം. --ജേക്കബ് 04:25, 5 ഓഗസ്റ്റ് 2010 (UTC)Reply
ഉച്ചാരണം, ഴകാരത്തോടല്ലേ‌ കൂടുതൽ അടുത്തുനിൽക്കുന്നത്. റകാരമായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 04:39, 7 ഓഗസ്റ്റ് 2010 (UTC)Reply
"പ്രിൻസ് ഓഫ് പേർഷ്യ: വാറിയർ വിത്തിൻ" താളിലേക്ക് മടങ്ങുക.