സംവാദം:പ്രഭുദേവ
Latest comment: 14 വർഷം മുമ്പ് by Vssun
പ്രഭുദേവ ഒറ്റ വാക്കല്ലേ? പ്രഭുവും ദേവയും ഇടവിട്ടെഴുതേണ്ടതുണ്ടോ? --Vssun 16:56, 6 ജനുവരി 2009 (UTC)
തമിഴ് വിക്കിയിൽ ഇങ്ങനെ (பிரபுதேவா)--Vssun 16:57, 6 ജനുവരി 2009 (UTC)
- ഇംഗ്ലിഷിൽ കൊടുത്തിരിക്കുന്ന കണ്ടോ? Prabhu Deva Sundaram (Tamil: பிரபு தேவா சுந்தரம்) ഏതാ ശരി .. ഒരു പിടിയുമില്ലല്ലോ!! :( -- Rameshng | Talk 17:02, 6 ജനുവരി 2009 (UTC)
ഇംഗ്ലീഷിൽ ഇത്തരത്തിൽ പല പേരുകളും വേർതിരിച്ചെഴുതാറുണ്ട്.. തമിഴിനെ ആധാരമാക്കാം എന്നു തോന്നുന്നു... --Vssun 17:20, 6 ജനുവരി 2009 (UTC)
ഒരു തമിഴ് യാഹൂ ലിങ്ക്.. http://in.tamil.yahoo.com/Entertainment/Bollywood/0810/06/1081006024_1.htm --Vssun 17:22, 6 ജനുവരി 2009 (UTC)
- മാറ്റിക്കഴിഞ്ഞു.. -- Rameshng | Talk 13:08, 7 ജനുവരി 2009 (UTC)
ഇപ്പോഴുള്ള റെഫറൻസുകൾ ഉപയോഗിക്കാൻ പറ്റുമോ ? -- റസിമാൻ ടി വി
- എല്ലാം യൂട്യൂബ് ലിങ്കാണല്ലോ.. ഇതെല്ലാം നീക്കുന്നതാണ് നല്ലത്. --Vssun 16:55, 20 ഓഗസ്റ്റ് 2009 (UTC)