തേൻ എന്നൊരു ലേഖനം നിലവിലുണ്ട് എന്ന് ശ്രദ്ധിക്കുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} 23:35, 17 ഏപ്രിൽ 2022 (UTC)Reply

തേനും (en:Honey) പൂന്തേനും (en:Nectar) ഒരേ സാധനങ്ങളല്ല. രണ്ടാണ്. --സാദിക്ക്‌ ഖാലിദ്‌ (സംവാദം) 20:29, 20 ഏപ്രിൽ 2022 (UTC)Reply

നിലവിലുള്ള അവസ്ഥയിൽ, പ്രത്യേകമായി നിലനിൽക്കത്തക്കവിധത്തിലുള്ള ഉള്ളടക്കമില്ല. അവലംബങ്ങളുമില്ല. en:Nectar എന്നതിന് പൂവിലെ തേൻ (മധു) എന്ന ലേഖനത്തിലേക്ക് കണ്ണി ചേർത്തിട്ടുണ്ട്. ഇവ ലയിപ്പിക്കുകയോ തിരുച്ചുവിടുകയോ ചെയ്യേണ്ടിവരും --Vijayan Rajapuram {വിജയൻ രാജപുരം} 04:12, 21 ഏപ്രിൽ 2022 (UTC)Reply

  • പൂവിലെ തേൻ (മധു) എന്ന ലേഖനം ഇപ്പോഴാണ് കണ്ടത്. അതിൽ മൂന്ന് വരി ലേഖനവും മൂന്ന് പടങ്ങളും വിവരണമില്ലാത്ത ആറ് തലക്കെട്ടുകളും മാത്രമാണുള്ളത്. മലയാളത്തിൽ പൂന്തേൻ എന്നാണ് സധാരണ പറയാറ്. പൂവിലെ തേൻ എന്ന താൾ ഇവിടേക്ക് (ശരിയായ തലക്കെട്ടിലേക്ക്) ലയിപ്പിക്കുന്നതാണ് നല്ലത്. തേനീച്ചയുടെ താളിലെ മധു എന്ന വാക്ക് നടൻ മധുവിന്റെ താളിലേക്ക് പോയതു കൊണ്ടാണ് ഈ ലേഖനം തുടങ്ങേണ്ടി വന്നത് ;-) --സാദിക്ക്‌ ഖാലിദ്‌ (സംവാദം) 05:22, 21 ഏപ്രിൽ 2022 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പൂന്തേൻ&oldid=3732217" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൂന്തേൻ" താളിലേക്ക് മടങ്ങുക.