ഇംഗ്ലീഷ് വിക്കിയിൽ പുലകേശി എന്നാണല്ലോ..--Vssun 08:14, 18 ജൂലൈ 2007 (UTC)Reply

മലയാളം ചരിത്ര പാഠപുസ്തകത്തിൽ (എസ്.എസ്.എൽ.സി 9-ആം ക്ലാസ്) പുലികേശി എന്നു പഠിച്ചെന്നാണ് ഓർമ്മ. ഒന്നുരണ്ട് ഉറവിടങ്ങൾ തിരയട്ടെ. Simynazareth 08:19, 18 ജൂലൈ 2007 (UTC)Reply

പുലികേശി എന്നു തന്നെയാ ഞാനും പഠിച്ചിരിക്കുന്നത്.. ഇംഗ്ലീഷ് വിക്കിയിൽ പുലികേശിയിൽ നിന്നും റീഡയറക്റ്റും ഉണ്ട്.--Vssun 11:56, 18 ജൂലൈ 2007 (UTC)Reply

"പുലികേശി രണ്ടാമൻ" താളിലേക്ക് മടങ്ങുക.