സംവാദം:പാമ്പാടി (തിരുവില്വാമല)

Latest comment: 14 വർഷം മുമ്പ് by Shijualex

പഞ്ചായത്തിന്റെ പേർ ബ്രാക്കറ്റിൽ കൊടുക്കുന്നതിനെക്കാൾ ജില്ലയുടെ പേരു് കൊടുക്കുന്നതല്ലെ നല്ലതു്. പാമ്പാടി (തൃശൂർ ജില്ല) എന്ന്. --Shiju Alex|ഷിജു അലക്സ് 15:34, 27 ജൂലൈ 2009 (UTC)Reply

ഇന്നത്തെ നിലയിൽ, ഈ ലെഖനം ഒഴിവാക്കുന്നതിനെക്കാൾ നല്ലതു് ഇതു് തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി നിലനിർ‌ത്തുന്നതാണു്. ഇപ്പോൾ ഉള്ള 3-4 വരികളേക്കാൾ കൂടുതലൊന്നും ഈ ലെഖനത്തിൽ വരാൻ തൽക്കാലം സാദ്ധ്യത കാണുന്നില്ല. ഭാവിയിൽ കൂടുതൽ വിവരം വരികയാനെങ്കിൽ പിരിച്ചു വേരെ ലേഖനം ആക്കാം. --Shiju Alex|ഷിജു അലക്സ് 16:09, 27 ജൂലൈ 2009 (UTC)Reply

"പാമ്പാടി (തിരുവില്വാമല)" താളിലേക്ക് മടങ്ങുക.