എന്താണ്‌ ആളത്വം??--Vssun 07:43, 29 സെപ്റ്റംബർ 2007 (UTC)Reply

ഒരാളുടെ "വ്യക്തിത്വം" എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് അയാളെ മൊത്തമായല്ല, അയാളുടെ വ്യക്തിത്വം മാത്രമാണ്‌. കത്തോലിക്കാ വിശ്വാസമനുസരിച്ച് ദൈവത്തിൽ മൂന്ന് ആളുകളുണ്ട് (മൂന്നു വ്യക്തിത്വങ്ങളല്ല). എന്നാൽ ദൈവം ഏകമാണ്‌.
സംശയിക്കേണ്ട, വേദപാഠപുസ്തകത്തിൽനിന്നാണ്‌, വ്യക്തിത്വമല്ല, ആളത്വം എന്ന് എടുത്ത് പഠിപ്പിക്കാറുണ്ട്.. --ജേക്കബ് 18:21, 13 ഒക്ടോബർ 2007 (UTC)Reply

നന്ദി..--Vssun 18:42, 13 ഒക്ടോബർ 2007 (UTC)Reply



ദൈവം നിർവികാരനാണു്. ദൈവം കോപിയ്ക്കുകയോ ദുഃഖിയ്ക്കുകയോ ചെയ്യുന്നില്ല. അപിനാൽ പരിശുദ്ധാത്മാവിൽ വികാരങ്ങൾ ഉണ്ടെന്നു് എഴുതിയിരിയ്ക്കുന്നതു് തെറ്റാണു്.

"പരിശുദ്ധാത്മാവ്" താളിലേക്ക് മടങ്ങുക.