സംവാദം:പന്മന രാമചന്ദ്രൻ നായർ

Latest comment: 11 വർഷം മുമ്പ് by വിജി പിണറായി

ഈ ലേഖനത്തിലെങ്കിലും അധ്യാപകൻ എന്ന് ശരിയായി ഉപയോഗിക്കാമായിരുന്നു. — ഈ തിരുത്തൽ നടത്തിയത് 117.204.87.235 (സംവാദംസംഭാവനകൾ)

പന്മന തന്റെ പുസ്തകങ്ങളിൽ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് അദ്ധ്യാപകൻ എന്നാണ്‌. തെറ്റും ശരിയും എന്ന പുസ്തകത്തിൽ അക്ഷരതെറ്റുകൾ തിരുത്തുന്ന കൂട്ടത്തിൽ അദ്യാപിക എന്നത് അദ്ധ്യാപിക എന്നു തിരുത്തിയിട്ടുണ്ട്.--പ്രവീൺ:സംവാദം 00:05, 18 ഒക്ടോബർ 2009 (UTC)Reply
'അധ്യാപകൻ', 'അദ്ധ്യാപകൻ' എന്നീ രണ്ടു രൂപങ്ങളും ശരിയാണെന്നും സംസ്കൃതത്തിൽ ആദ്യത്തെ രൂപവും മലയാളത്തിൽ രണ്ടാമത്തേതുമാണ് പ്രചാരത്തിലുള്ളതെന്നും ശ്രീ. പന്മന തന്റെ 'ശുദ്ധ മലയാളം' എന്ന പുസ്തകത്തിൽ (പേജ് 44) വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. വിജി പിണറായി (സംവാദം) 04:52, 24 സെപ്റ്റംബർ 2012 (UTC)Reply
"പന്മന രാമചന്ദ്രൻ നായർ" താളിലേക്ക് മടങ്ങുക.