സംവാദം:നെടിയിരിപ്പ് സ്വരൂപം

Latest comment: 17 വർഷം മുമ്പ് by Jigesh

ഇത് സാമൂതിരി എന്നതാളുുമായി കൂട്ടിചേർക്കുന്നതല്ലേ നല്ലത്? സജിത്ത് വി കെ 08:24, 24 ഫെബ്രുവരി 2007 (UTC)Reply

നല്ല ആശയം തന്നെ, പക്ഷെ കേരളത്തിലെ നാട്ടുരാജ്യങ്ങൾ എന്ന ലേഖനം മുൻനിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലേഖനം പൂർണ്ണമാക്കിയിട്ടില്ല. അതുകൊണ്ട് അല്പം സമയം തരുക. --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:41, 24 ഫെബ്രുവരി 2007 (UTC)Reply

"നെടിയിരിപ്പ് സ്വരൂപം" താളിലേക്ക് മടങ്ങുക.