സംവാദം:നാവ്
Latest comment: 16 വർഷം മുമ്പ് by Jacob.jose
“ | തലയോട്ടി തലയോട്ടിയോടു ചേർന്നുള്ള തരം പേശികളുടെ ഒരു വലിയ കൂട്ടമായി വായുടെ ചുവട്ടിൽ സ്ത്ഥിതി ചെയ്യുന്നതും | ” |
ഇതു മനസ്സിലാവുന്നില്ലല്ലൊ..--Vssun 22:03, 15 സെപ്റ്റംബർ 2007 (UTC)
- ശ്രദ്ധിച്ചതിനു വളരെ നന്ദി. താഴെക്കാണുന്ന വാക്യം അതേ പടി മലയാളത്തിൽ തർജ്ജിമ ചെയ്തതാണ് ലേഖനം വിപുലീകരിച്ചത്:
“ | The tongue is the large bundle of skeletal muscles on the floor of the mouth | ” |
- skeletal muscles-ന്റെ ശരിയായ മലയാളം വാക്ക് എന്താണ്? ആ വിവർത്തനത്തിൽ ഒരു "ഒപ്പിക്കൽ" നടന്നതിന്റെ പ്രശ്നമാണിത്. --ജേക്കബ് 12:46, 16 സെപ്റ്റംബർ 2007 (UTC)