ബന്ധപ്പെട്ട രാഗങ്ങൾ എന്ന പട്ടിക ഒന്നും മനസിലാവുന്നില്ലല്ലോ. സ ക്കു താഴെയല്ലേ എല്ലാ S-ഉം എഴുതേണ്ടത്? --Vssun 11:38, 23 സെപ്റ്റംബർ 2008 (UTC)Reply

ഹ്മ്മ്.. മുകളിലെ നോട്ട്‌സ് C,D,E,F,G,A,B,C എന്നുതന്നെഴുതിയാലല്ലേ സംഭവം ശരിയാവൂ?--അഭി 12:03, 23 സെപ്റ്റംബർ 2008 (UTC)Reply

ശങ്കരാഭരണം, ധീരസങ്കരാഭരണം തിരുത്തുക

ശങ്കരാഭരണത്തെ ധീരശങ്കരാഭരണം എന്നു പറയുന്നതിന്റെ കാര്യം പിടികിട്ടി. ശങ്കരാഭരണം വെങ്കിടമഖി മേളകർത്താരാഗങ്ങളെ നിർവചിക്കുന്നതിനു മുൻപ് തന്നെ പ്രശസ്തമായ ഒരു രാഗമാണു. വെങ്കിടമഖി മേളകർത്താരാഗങ്ങളെ ശാസ്ത്രീയമായി നിർവചിച്ചപ്പോൽ (ഈ ശാസ്ത്രീയ നിർവചനത്തെക്കുറിച്ച് വിവാദം ഉണ്ട്) കപടയാദി സം‌ഖ്യശരിയാകാൻ വേണ്ടി ശങ്കരാഭരണത്തിനു മുന്നിൽ ധീര ചേർത്തതാണ്‌. --Shiju Alex|ഷിജു അലക്സ് 02:58, 24 സെപ്റ്റംബർ 2008 (UTC)Reply

വെങ്കടമഖിയുടെ രാഗങ്ങൾ എല്ലാം ഇങ്ങനെയാണ്‌ മേചകല്യാണി മറ്റൊരുദാഹരണം. --Vssun 09:06, 24 സെപ്റ്റംബർ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ധീരശങ്കരാഭരണം&oldid=1191315" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ധീരശങ്കരാഭരണം" താളിലേക്ക് മടങ്ങുക.