സംവാദം:ദ സ്റ്റോറി ഓഫ് ഫിലോസഫി

Latest comment: 14 വർഷം മുമ്പ് by Vssun

ഇതിൽ അവലംബമായി കൊടുത്തിരിക്കുന്ന പി.ഗോവിന്ദപ്പിള്ളയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിൽ "അരിസ്റ്റോട്ടിലിനേയും അക്വീനാസിനേയും ബേക്കണേയും......പോലെയുള്ള ദാർശനികരെ പരിചയപ്പെടുത്തുന്ന കൃതി" എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പുസ്തകം അക്വീനാസിനെ പരിഗണിക്കുന്നേയില്ല. 1948-ൽ പൂണെയിൽ യർ‌വാദാ ജെയിലിൽ തടവുകാരനായിരിക്കെ വായിച്ചു എന്നാണ്‌ ഗോവിന്ദപ്പിള്ള എഴുതിയിരിക്കുന്നത്. 62 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ ഓർമ്മ ചതിച്ചതാണെന്ന് വ്യക്തം.Georgekutty 03:51, 1 മാർച്ച് 2010 (UTC)Reply

--Vssun 04:06, 1 മാർച്ച് 2010 (UTC)Reply

"ദ സ്റ്റോറി ഓഫ് ഫിലോസഫി" താളിലേക്ക് മടങ്ങുക.