സംവാദം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ഒരു ലോഗോയെങ്കിലും ഈ താളിൽ ചേർത്തുകൂടെ. --സുഗീഷ് 14:29, 25 ജൂൺ 2009 (UTC)Reply

അവലംബം തിരുത്തുക

അവലംബം ഒന്നുമില്ലല്ലോ. prd യുടെ വെബ്സൈറ്റിൽ നിന്നണങ്കിൽ അതു ചേർക്കാമെല്ലോ--Vicharam 14:47, 25 ജൂൺ 2009 (UTC)Reply

അവലംബം തിരുത്തുക

ലേഖനം തീർന്നതിനുശേഷം അവലംബം ചേർത്താൽ മതിയല്ലോ ? ഇത്, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു കൈപ്പുസ്തകത്തിൽ നിന്നും ചുരണ്ടിമാറ്റിയതാ....... ആ പുസ്തകം കുറച്ചുനാളായി കാണുന്നില്ല. അതുകിട്ടിയാൽ അവലംബവും ബാക്കി ഭാഗങ്ങളും സമയംപോലെ ചേർക്കുന്നതാണ്‌.. --സുഗീഷ് 10:35, 15 ജൂലൈ 2009 (UTC)Reply

ഇതു ഒരു നിയമമാണ് തിരുത്തുക

ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം എന്നാണ് ഈ നിയമത്തിന്റെ പേര്.ഇത്തൊഴിൽ നൽകാനുള്ള ഒരു പദ്ധതിയല്ല, മറിച്ച് ഗ്രാമീണ മേഖലയിലെ പണിയെടുക്കാൻ തയാറുള്ള എല്ലാവർക്കും നിശ്ചിത ദിവസം ജോലി നൽകാൻ സർക്കർ ബാധ്യസ്ഥമാണ്.അങ്ങനെ ജോലി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിലും തൊഴിൽ അപേക്ഷകർക്ക് കൂലി ( തൊഴിലില്ലായ്മ വേതനമല്ല)നൽകാൻ സർക്കാരിനെ ഇത് ബാധ്യസ്ഥമാക്കുന്നു. അതിനാൽ ഇതിന്റെ തലക്കെട്ടും ഉള്ളടക്കവും മാറ്റണം.--Nijusby 13:03, 25 ഒക്ടോബർ 2011 (UTC)Reply

ഏതു പദ്ധതി? തിരുത്തുക

രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതിലെന്നാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്?--Arjunkmohan (സംവാദം) 08:01, 8 ഡിസംബർ 2013 (UTC)Reply

"ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി" താളിലേക്ക് മടങ്ങുക.