സംവാദം:ദേവദാസ്
Latest comment: 13 വർഷം മുമ്പ് by Vssun
ഇതിപ്പോൾ ലേഖനം നോവലിനെ പറ്റിയുള്ളതാണോ ചലച്ചിത്രത്തെപ്പറ്റിയുള്ളതാണോ --അഖിലൻ 16:21, 18 മാർച്ച് 2011 (UTC)
- നോവൽ തന്നെയല്ലേ? എന്തെങ്കിലും പ്രശ്നം?--Vssun (സുനിൽ) 17:09, 18 മാർച്ച് 2011 (UTC)
ഈ ലേഖനം സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തിയതല്ലേ? ഉപയോക്താവ് ഫലകം ചേർക്കുവാൻ മറന്നതായിരിക്കും.--റോജി പാലാ 10:37, 21 മാർച്ച് 2011 (UTC)
- ചെയ്തു --Vssun (സുനിൽ) 11:02, 21 മാർച്ച് 2011 (UTC)