സംവാദം:ദെഹ്ലി ഉർദു അഖ്ബാർ

Latest comment: 10 വർഷം മുമ്പ് by Vssun

ഇംഗ്ലീഷിൽ Dehli എന്നാണെഴുതുന്നതെങ്കിലും ഉച്ചാരണം ദില്ലി എന്നാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ലേഖനത്തിലെ അവലംബത്തിലും പുറംകണ്ണികളിലും പത്രത്താളിന്റെ ചിത്രങ്ങളുണ്ട്. ഉർദു വായിക്കാൻ സാധിക്കുന്നവരുടെ സഹായം തേടുന്നു--Vssun (സംവാദം) 16:30, 27 ജൂലൈ 2013 (UTC)Reply

ഉർദു തലക്കെട്ടിൽ ദഹ്ലി തന്നെ ആണല്ലോ. ഉച്ചാരണം ഉറപ്പില്ല -- റസിമാൻ ടി വി 16:38, 27 ജൂലൈ 2013 (UTC)Reply

വളരെ നന്ദി. --Vssun (സംവാദം) 17:18, 27 ജൂലൈ 2013 (UTC)Reply

"ദെഹ്ലി ഉർദു അഖ്ബാർ" താളിലേക്ക് മടങ്ങുക.