ഗോവക്കായ എന്താണ് ?--അനൂപൻ 04:40, 29 മാർച്ച് 2008 (UTC)Reply

കോവക്കയാണോ--അഭി 04:48, 29 മാർച്ച് 2008 (UTC)Reply

അതെ കോവക്ക തന്നെയാണ് ഗോവക്കായ--117.215.192.241

കോഴിക്കോട്ട് തോരനെക്കാൾ കറൻസി ഉപ്പേരി എന്ന പേരിനാണ്. --Not4u 16:16, 21 ഏപ്രിൽ 2009 (UTC)Reply

ഇതിലെ കുക്ക് ബുക്ക് ഭാഗം മാറ്റണം എന്നഭിപ്രായപ്പെടുന്നു. --Chalski Talkies ♫♫ 16:55, 21 ഏപ്രിൽ 2009 (UTC)Reply
കുക്ക് ബുക്ക് ഭാഗം നീക്കിയിട്ടുണ്ട്.--Irshadpp (സംവാദം) 08:25, 22 സെപ്റ്റംബർ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തോരൻ&oldid=3445988" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോരൻ" താളിലേക്ക് മടങ്ങുക.