സംവാദം:തേനി
Latest comment: 17 വർഷം മുമ്പ് by Jigesh
ഈ ഹോട്ടലുകളുടെ പേരുകളും ഫോൺ നമ്പറും ആവശ്യമുണ്ടോ? പരസ്യം പോലെ തോന്നിയതിനാലാണ് നീക്കിയത്..--Vssun 06:53, 10 ഏപ്രിൽ 2007 (UTC)
സുനിൽ ജി ഞാൻ അബ്ദവശാൽ കൊടുത്തതാണ്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയതാണ്. വിട്ടുകള മാഷെ! -- ജിഗേഷ് ►സന്ദേശങ്ങൾ 14:20, 10 ഏപ്രിൽ 2007 (UTC)