സംവാദം:തുരുത്തിപറമ്പ് പള്ളി

Latest comment: 11 വർഷം മുമ്പ് by കാക്കര in topic രക്തസാക്ഷി

ആളൂർ പഞ്ചായത്തിൽ എന്നതിനേക്കാളും, ചാലക്കുടിക്ക് പടിഞ്ഞാറ് എന്ന് ആമുഖത്തിലെഴുതുന്നതല്ലേ മനസിലാക്കാൻ എളുപ്പമായിരിക്കുക? --Vssun (സംവാദം) 12:25, 14 ഫെബ്രുവരി 2013 (UTC)Reply

സുനിൽ, പഞ്ചായത്ത് ഏതാണെന്ന് തിരഞ്ഞപ്പോൾ എനിക്കും സംശയമുണ്ടായി. ചാലക്കുടിക്ക് പടിഞ്ഞാറ് എന്നതും ചേർക്കുന്നത് നല്ലതാണ്. ഞാൻ ചേർക്കാം. കാക്കര (സംവാദം) 12:46, 14 ഫെബ്രുവരി 2013 (UTC)Reply

രക്തസാക്ഷി തിരുത്തുക

രക്തസാക്ഷി എന്ന പ്രയോഗം pov ആണെന്ന് കരുതുന്നു. വിഭാഗത്തിന്റെ പേര്, വൈദികൻ ജോബ് ചിറ്റിലപ്പിള്ളിയുടെ കൊലപാതകം എന്ന് മാറ്റുന്നതാണ് നിഷ്പക്ഷതക്ക് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 08:37, 15 ഫെബ്രുവരി 2013 (UTC)Reply

രക്തസാക്ഷി എന്നത് സഭയുടെ വ്യാഖ്യാനമാണ്. സഭയ്ക്കുവേണ്ടി മരിച്ച എന്ന നിലയിൽ. വിക്കി പൂർണ്ണമായും നിഷ്പക്ഷമാകണം. സംശയത്തിനുപോലും ഇടവരരുത്. തലക്കെട്ട് മാറ്റി വിശദികരണത്തിൽ കൊടുക്കാം. കാക്കര (സംവാദം) 13:56, 16 ഫെബ്രുവരി 2013 (UTC)Reply

"തുരുത്തിപറമ്പ് പള്ളി" താളിലേക്ക് മടങ്ങുക.